അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ട്രഷറികള്‍ക്ക് നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രഷറി ക്യൂ, വെയിസ് ആന്‍റ് മീന്‍സ് അനുമതിക്കായി കാക്കുന്നവ, ബില്‍ ഡിസ്ക്കൗണ്ട് സിസ്റ്റം തിരഞ്ഞെടുത്ത് നാളിതുവരെ പേയ്മെന്‍റ് കിട്ടാത്ത കേസുകള്‍ തുടങ്ങി ഇപ്പോള്‍ കുടിശ്ശികയായിട്ടുള്ള അഞ്ച് കോടി രൂപ വരെയുള്ള പേയ്മെന്‍റുകള്‍ ഉടനടി കൊടുക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബില്ലുകള്‍ സമര്‍പ്പിച്ച തീയതിയുടെ മുന്‍ഗണന വെച്ചാവും ട്രഷറികള്‍ ഇത് പാസ്സാക്കുക. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് അനുമതി കൂടാതെ ട്രഷറിയില്‍ നിന്നും മാറി നല്‍കുന്നത്. ഇതാണ് അഞ്ചുകോടി രൂപയായി ഉയര്‍ത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...