വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വനിതാ എസ്‌.ഐയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. കോറോണ കാലത്തെ പരിശോധനയുടെ ഭാഗമായി വനിത എസ്‌ഐ പെട്രോളിങ് നടത്തുകയായിരുന്നു. അതിനിടയില്‍  മരുന്നുകഴിച്ചതിന്റെ ക്ഷീണം കാരണം  ജീപ്പിലിരുന്നു മയങ്ങിപ്പോയ എസ്‌ഐയോട് പോലീസുകാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

ഈ കേസ് കൂടാതെ ഹൈറേഞ്ചിലെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ പോലീസുകാരന്‍ വനിതാ ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ പോലീസുകാരനേയും സ്ഥലം മാറ്റിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....