ഉം​പുണ്‍ ചു​ഴ​ലി​ക്കാ​റ്റ് : ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മബം​ഗാ​ളി​ന് 1000 കോ​ടി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊല്‍​ക്ക​ത്ത : ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മബം​ഗാ​ളി​ന് ധനസ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധനസഹായമായി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ സർക്കാർ ബം​ഗാ​ള്‍ ജനതക്കൊപ്പ​മുണ്ടെന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി മമ​ത ബാ​ന​ര്‍​ജി​ക്കൊ​പ്പം പ്രധാനമന്ത്രി ദു​ര​ന്ത​ മേ​ഖ​ല​ക​ളി​ല്‍ ആ​കാ​ശ​ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ബംഗാളിനു ശേ​ഷം ഒ​ഡീ​ഷ​യും പ്ര​ധാ​ന​മ​ന്ത്രി​യും സ​ന്ദ​ര്‍​ശി​ക്കും. ഉംപു​ണ്‍ ചുഴലിക്കാ​റ്റി​ല്‍ ബം​ഗാ​ളി​ല്‍ 72 പേ​രാ​ണ് മ​രി​ച്ച​ത്. ഒ​ഡീ​ഷ​യു​ടെ വ​ട​ക്കും ബംഗാളിന്‍റെ തെ​ക്കും ഉം​പു​ണ്‍ താ​ണ്ഡ​വ​മാ​ടി. ബം​ഗാ​ള്‍ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ദുരന്ത​മാണിതെന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കണക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...