നെറ്റ്‌വര്‍ക്ക് തകരാറിലായി ; ട്രഷറികളില്‍ ഇടപാടുകള്‍ തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെറ്റ്‌വര്‍ക്ക് തകരാറില്‍ സംസ്ഥാനത്ത് ട്രഷറികളുടെ പ്രവര്‍ത്തനം മുടങ്ങി. ഇതോടെ പെന്‍ഷന്‍ വാങ്ങാനെത്തിയ പ്രായമായവരടക്കം കാത്തിരുന്നു വലഞ്ഞു. ഇന്നലെ നടത്തിയ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് കാരണമെന്നാണ് ട്രഷറി അധികൃതര്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാനുളള ശ്രമം തുടരുകയാണ്.

ഇന്നു വൈകീട്ടോടെയോ നാളെയോ ട്രഷറികളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുമെന്നും അധികൃതര്‍ പറഞ്ഞു. സെര്‍വറില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ട്രഷറി ഓണ്‍ലൈന്‍ സേവനം ലഭ്യമാകില്ല എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പുണ്ടായിരുന്നു. ഈ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇന്ന് ട്രഷറികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...