അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ കാലവർഷക്കെടുതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ, സ്കൂൾ കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവയോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന വ്യക്ഷങ്ങൾ/വ്യക്ഷശാഖകൾ ഈ പ്രദേശത്തിത്തിന്റെ ഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും അടിയന്തിരമായി വെട്ടിമാറ്റണമെന്ന് മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ വിഷപാമ്പുകൾ, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപയോഗരഹിതമായി കിടക്കുന്ന സ്വകാര്യ പുരയിടത്തിലെ കാട് തെളിച്ച് വ്യത്തിയാക്കി സൂക്ഷിക്കേണ്ടതുമാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്തത് മൂലം മനുഷ്യ ജീവനോ സ്വത്തുവകകൾക്കോ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഈ വസ്തു ഉടമകൾ ബാധ്യസ്ഥായിരിക്കുമെന്നും ഇവർക്ക് എതിരെ 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...