Friday, July 4, 2025 2:56 pm

കാ​ട്ടാ​നയെ ഭയന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ദി​വാ​സി​ക്ക് വീണ് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അ​തി​ര​പ്പി​ള്ളി : കാ​ട്ടാ​നയെ ഭയന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ആ​ദി​വാ​സി​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. മു​ക്കം​പു​ഴ കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​നാ (48)ണ് വീണ് പരിക്കേറ്റത്. ഇയാളെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ ദി​വ​സം വൈ​കീ​ട്ട് ആ​റി​നാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ രാ​മ​ച​ന്ദ്ര​ന്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ള്‍ കാ​ട്ടാ​ന​യു​ടെ മുമ്പില്‍ അ​ക​പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടി വീണ രാമചന്ദ്രന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി​യി​ല്‍ ​നി​ന്നും കൈ​യ്ക്ക് മു​റി​വേ​റ്റു. രാമചന്ദ്രന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോളേ​ജി​ലേ​ക്കു മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദവുമായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും...

കു​റ്റൂ​ർ – തോ​ണ്ട​റ – ഈ​ര​ടി​ച്ചി​റ – പ​ന​ച്ച​മൂ​ട്ടി​ൽ​ക​ട​വ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

0
തി​രു​വ​ല്ല : കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13,14 വാ​ർ​ഡു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ...

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...