അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കിണറ്റില്‍ – വയറിലും തലയിലും ആഴത്തില്‍ മുറിവ് : കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

അഗളി: അട്ടപ്പാടി കക്കുപ്പടിയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശിയായ സെല്‍വിയുടെ (39) മൃതദേഹമാണു താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തിയത്. നെറ്റിയിലും വയറിലും മുറിവുള്ളതിനാല്‍ കൊലപാതകമാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സെല്‍വിയോടൊപ്പം താമസിച്ചിരുന്ന ഹംസ എന്നയാളെ കസ്റ്റഡിയിലെടുത്തെന്നാണു സൂചന. ഏതാനും വര്‍ഷമായി പാടവയലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ഞായറാഴ്ചയാണ് കക്കുപ്പടിയിലെ വീട് വാടകയ്ക്ക് എടുത്തതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ സമീപവാസികളാണു മൃതദേഹം കണ്ടത്. അഗളി എഎസ്‌പി പതംസിങ്, ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...