പിടിവിട്ട് കോവിഡ് ; രാജ്യത്ത് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി. മരണ സംഖ്യ 94,000 ത്തിലേക്കും അടുക്കുന്നു. സ്ഥിതി സങ്കീർണമായ മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 20,000ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 35,000 മാണ് സംസ്ഥാനത്തെ മരണസംഖ്യ. അതിനിടെ ബംഗാളിൽ ഒക്ടോബർ ഒന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. 60 ലക്ഷത്തിലേക്കാണ് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം അടുക്കുന്നത്. മരണസംഖ്യ ആയിരത്തിന് മുകളിൽ തന്നെ തുടരുന്നു. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേർക്ക് രോഗം സ്ഥിരീകരിച്ചു. 430 പേർ മരിച്ചു. 13,21,176 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതർ. ആകെ മരണസംഖ്യ 35,191.

അതേസമയം മഹാരാഷ്ട്രയിൽ ഇതുവരെ രോഗം മുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നു. കർണാടകയിൽ 8,811,ആന്ധ്രയിൽ 7293, തമിഴ്‌നാട്ടിൽ 5647 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകൾ. പ്രതിദിന കേസുകൾ 7000 കടന്ന് കേരളവും, രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് നീങ്ങുന്നത്. ബംഗാൾ, ഡൽഹി, ഒഡിഷ, സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ വർധിക്കുകയാണ്. അതിനിടെ ഒക്ടോബർ ഒന്ന് മുതൽ പശ്ചിമബംഗാളിൽ സിനിമ ഹാൾ, ഓപ്പൺ തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...