ആവണിപ്പാറയില്‍ തേൻ എടുക്കാൻ കയറിയ ആൾ മരത്തിൽ നിന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വനത്തിനുള്ളിൽ തേനെടുക്കാൻ മരത്തിൽ കയറിയ ആദിവാസി വിഭാഗത്തിൽ പെട്ട ആൾ മരത്തിൽ നിന്ന് വീണ് മരിച്ചു. കോന്നി ആവണിപ്പാറ ഗിരിജൻ കോളനിയിലെ താമസക്കാരനായ കണ്ണൻ (51)ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആവണിപ്പാറയിലെ ജനവാസ മേഖലയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ഉൾ വനത്തിൽ പേരളപ്പാറ എന്ന സ്ഥലത്ത് മരത്തിന് മുകളിൽ ചെറുതേൻ എടുക്കാൻ കയറിയ കണ്ണന്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ – ഷീല, മക്കൾ – വിനോദ്, പ്രഭാകരൻ, നന്ദന, ചന്ദു, ശ്രീകല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...