തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിലെ വെള്ളിക്കലശം സമർപ്പണം നാളെ

For full experience, Download our mobile application:
Get it on Google Play

പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി വെള്ളിക്കലശം സമർപ്പണം വെള്ളിയാഴ്ച നടക്കും. 11 വെള്ളിക്കലശങ്ങളാണ് സമർപ്പിക്കുന്നത്. വെള്ളി പൊതിഞ്ഞ ശ്രീകോവിലിന്റെ കതക് കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു. കൊട്ടാരക്കര വിനായക ഗ്രൂപ്പ് എം.ഡി.പോത്തടി പാഞ്ചജന്യത്തിൽ അജിത്ത് വിനായകയാണ് കതകിനുള്ള വെള്ളി നൽകിയത്. എട്ട് കിലോ വെള്ളിയാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്. മുമ്പുണ്ടായിരുന്ന 28 കഴുക്കോലിൽനിന്ന്‌ 36 കഴുക്കോലിലേക്ക് ശ്രീകോവിൽ മാറ്റിനിർമിച്ചു. പുരാതന ശൈലിയിലായിരുന്നു ശ്രീകോവിൽ നിർമാണം. പഴയ ശ്രീകോവിൽ പൂർണമായും ഇളക്കി പുതിയ തേക്കിൻ തടിയിലാണ് ശ്രീകോവിൽ നിർമിച്ചത്. പുതുക്കിപ്പണിത മേൽക്കൂര പുതിയ ചെമ്പോല പാകിയതാണ്. കൂടാതെ ശ്രീകോവിലിന്റെ പഞ്ചവർഗത്തറ, പാദുകം, കുമുദം, വേദിക ഉൾപ്പെടെ പുതിയ കൃഷ്ണശിലയിലാണ് നിർമിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...