പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ ആത്മീയ നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാഠ്‌മണ്ഡു: ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ നേപ്പാളിലെ ആത്മീയ നേതാവ് പിടിയിൽ. ബുദ്ധന്റെ പുനർജന്മമെന്ന് അനുയായികൾ വിശ്വസിക്കുന്ന രാം ബഹാദൂർ ബോംജൻ (ബുദ്ധ ബോയ് -33) ആണ് ഇന്നലെ അറസ്റ്റിലായത്. കാഠ്‌മണ്ഡുവിലെ വീട്ടിൽ നിന്നാണ് ബുദ്ധ ബോയിയെ അറസ്റ്റ് ചെയ്തത്. ജനാലയിലൂടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയുടെ വീട്ടിൽ നിന്ന് 227,000 ഡോളറിന് തുല്യമായ നേപ്പാളി നോട്ടുകളും 23,000 ഡോളറിന്റെ വിദേശ കറൻസിയും പിടികൂടിയെന്ന് പോലീസ് പറഞ്ഞു.

ബുദ്ധ ബോയ് എന്നറിയപ്പെടുന്ന ബോംജൻ 2005ലാണ് തെക്കൻ നേപ്പാളിൽ പ്രശസ്തനായത്. ഇയാൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു മരത്തിൽ ചുവട്ടിൽ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കുമെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. പക്ഷെ ഇയാൾ അനുയായികളെ ശാരീരികമായും ലെെംഗികമായും ഉപദ്രവിച്ചെന്നും ആരോപണമുണ്ട്. നാല് അനുയായികളെ കാണാതായ സംഭവത്തിലും ഇയാൾ കുറ്റക്കാരനാണെന്നാണ് റിപ്പോർട്ട്. ആശ്രമത്തിൽ നിന്ന് കാണാതായ നാല് പേർ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...