തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍ ; വിജിലന്‍സ് സീല്‍ പൊളിച്ച് ചെയര്‍പേഴ്‌സന്‍ ഓഫിസില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ നഗരസഭാ സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് ചെയര്‍പേഴ്‌സന്‍ ഓഫീസില്‍ പ്രവേശിച്ചു. പ്രതിഷേധവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി അവരുടെ ഉത്തരവ് പ്രകാരമാണ് ഓഫീസ് പൂട്ടിയത്. തെളിവുകള്‍ നശിപ്പിക്കാനാണ് ചെയര്‍പേഴ്‌സന്‍ അതിക്രമിച്ച് ഓഫീസിലെത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധം.

കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി കൈമാറിയെന്നാരോപിച്ചാണ് ചെയര്‍പേഴ്‌സണെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക രണ്ടു മണിയോടുകൂടിയാണ് അജിതാ തങ്കപ്പന്‍ ഓഫീസില്‍ എത്തിയത്. സീല്‍ ചെയ്തത് നീക്കം ചെയ്താണ് ഒഫീസില്‍ പ്രവേശിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രതിക്ഷേധവുമായി സ്ഥലത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...