തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയ സംഭവം : പാര്‍ട്ടിതല തെളിവെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയ സംഭവത്തില്‍ പാര്‍ട്ടിതല തെളിവെടുപ്പ് ഇന്ന്. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സേവ്യര്‍ എന്നിവരാണ് കൗണ്‍സിലര്‍മാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക. ആരോപണം നേരിടുന്ന ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനില്‍ നിന്നും മൊഴിയെടുക്കും.

അതിനിടെ ചെയര്‍പേഴ്‌സന്റെ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം തുടരുകയാണ്. സി.പി.എം അടക്കമുള്ള കക്ഷികള്‍ ഇന്ന് നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...