ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗത തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകള്‍ ട്രെയിന്‍ സര്‍വിസ് തടസ്സപ്പെട്ടു. പു​ല​ര്‍​ച്ചെ പാ​ല​രു​വി എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മുന്‍പായി തെ​ന്മ​ല തൊ​ര​പ്പി​ല്‍ ഭാ​ഗ​ത്താ​യി​രു​ന്നു മ​ണ്ണി​ടി​ച്ചി​ല്‍. ഇ​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം തെ​ന്മ​ല റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ടു.

കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാത്രി ഇതുവഴിയുള്ള പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് ഇടമണ്ണും പുലര്‍ച്ചയുള്ള ചെന്നൈ – കൊല്ലം എക്സ്പ്രസ്സും തിരികെയുള്ള പാലരുവിയും മൂന്ന് മണിക്കൂര്‍ ചെങ്കോട്ടയിലും പിടിച്ചിട്ടു. നാ​ട്ടു​കാ​രും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ഏ​റെ പ​ണി​പ്പെ​ട്ട് ട്രാ​ക്കി​ലേ​ക്ക് വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ ക​ട​ത്തി​വി​ട്ട​ത്. ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് വേ​ഗ​ത താ​ല്‍​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ര്‍ കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഇ​രു​പ​ത​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നു​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...