കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാതോമസ് 9000 വോട്ടുകള്‍ക്ക് മുന്നില്‍. മന്ത്രി പി രാജീവിന്റെ വാക്കുകള്‍ അറംപറ്റിയതായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇത് പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ വിലയിരുത്താലാകുമെന്ന് തന്നെയാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നു വരുന്ന വാക്കുകള്‍. യുഡിഎഫിന്റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു കഴിഞ്ഞു. ഉമയുടെ ലീഡ് ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുള്ള ആദ്യ അടിയായിരിക്കുമെന്ന്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാതോമസ് 8000 വോട്ടുകള്‍ക്ക് മുന്നില്‍
RECENT NEWS
Advertisment