കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടെുപ്പ് നാലാം റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ ഉമാതോമസ് 7547 വോട്ടുകള്‍ക്ക് മുന്നില്‍. പാലാരിവട്ടം തമ്മനം പൊന്നുരുന്നി മേഖലയിലെ ബൂത്തുകള്‍ ആണ് എണ്ണിത്തുടങ്ങിയത്. കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഇത് യൂഡിഎഫിന്റെ തിരിച്ചുവരവിന്റെ പാതയാണെന്നു താഴെ തട്ടിലുള്ള നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ ശക്തിയുക്തം പ്രവര്‍ത്തനം കാഴ്ച വെച്ചതിന്റെ ഫലമാണ് ഉമയുടെ ലീഡ് 7000 വോട്ടുകള്‍ക്ക് മുകളിലാണ്. ഉറക്കം നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി വലിയ മുന്നേറ്റം ആണ് കാണുന്നത്. 53 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍ ഉമയുടെ ലീഡ്.
തൃക്കാക്കര ഉപതിരഞ്ഞെടെുപ്പ് നാലാം റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ ഉമാതോമസ് 7649 വോട്ടുകള്‍ക്ക് മുന്നില്‍
RECENT NEWS
Advertisment