ഒന്നും പറയാനില്ലാത്തപ്പോഴാണ് ആരോ എവിടെയോ നിര്‍മിച്ച വീഡിയോയുമായി ഇറങ്ങിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആ ഒരു പണിയില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര മണ്ഡലം യു ഡി എഫിന് അനുകൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രചരണം ഫലം കാണുമെന്നും ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ സ്ഥാനാര്‍ത്ഥിയാണ് ഉമ തോമസ്. കഴിഞ്ഞ തവണ പി.ടി തോമസിന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

‘ഒന്നും പറയാനില്ലാത്തപ്പോഴാണ് ആരോ എവിടെയോ നിര്‍മിച്ച വീഡിയോയുമായി ഇറങ്ങിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആ ഒരു പണിയില്ല. തിരഞ്ഞെടുപ്പില്‍ പരാജയം മണത്തറിഞ്ഞ ശേഷം എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അവസാനത്തെ അടവാണ് ഈ പ്രചരണവുമെല്ലാം.’- ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂക്ക് പൊത്തി തലസ്ഥാനം , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യകൂമ്പാരമായി മാറിയെന്ന് പരാതികളുയരുന്ന...

പത്ത് വര്‍ഷത്തിനു ശേഷം സംസ്ഥാന ഭരണം കിട്ടി : കോന്നി കോണ്‍ഗ്രസില്‍ തല വെട്ടലും...

0
കോന്നി : കോന്നി നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്...

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക് കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളുമായി ജീവനക്കാരും...

0
കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക്-ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ...

യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ

0
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ...