തൃപ്പൂണിത്തുറ ഹിൽ പാലസ് രാജശ്രീ (തലോടിൽ) ടി.കെ.കൃഷ്ണൻ (78) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ഹിൽ പാലസ് രാജശ്രീ (തലോടിൽ) ടി.കെ.കൃഷ്ണൻ (78) അന്തരിച്ചു. ടാറ്റാ ടീ മുന്‍ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് 2.30ന് തിരുവാങ്കുളം തറവാട്ട് വീട്ടുവളപ്പിൽ. ഇരുമ്പനം ചെറുമുട്ടത്ത് രാജേശ്വരിയാണ് ഭാര്യ. മക്കൾ – അഡ്വ.ടി.കെ. രാജേഷ് കുമാർ (ന്യൂട്ടന്‍സ് ലോ), രാജീവ് കുമാർ, കൃഷ്ണരാജ്. മരുമക്കൾ – അഡ്വ. ടി.എൻ.ബിന്ദു, ആർ.സി.ലക്ഷ്മി, പി.ജി.അപർണ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....