Friday, July 4, 2025 7:58 pm

ടി​ആ​ർ​പി കൃത്രി​മം ; റി​പ്പ​ബ്ലി​ക് ചാ​ന​ലി​ലെ നി​ക്ഷേ​പ​ക​രെ ചോ​ദ്യം ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ടി​ആ​ര്‍​പി കൃ​ത്രി​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക് ടി​വി ചാ​ന​ലി​ലെ നി​ക്ഷേ​പ​ക​രെ ചോ​ദ്യം ചെ​യ്യാ​ന്‍ മും​ബൈ പോ​ലീ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് നി​ക്ഷേ​പ​ക​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ആ​ര്‍​പി​ജി പ​വ​ര്‍ ട്രേ​ഡിം​ഗ് ലി​മി​റ്റ​ഡ്, ആ​ന​ന്ദ് ഉ​ദ​യോ​ഗ് ലി​മി​റ്റ​ഡ്, പൂ​ര്‍​വാ​ഞ്ച​ല്‍ ലീ​സിം​ഗ് ലി​മി​റ്റ​ഡ്, പാ​ന്‍ കാ​പ്പി​റ്റ​ല്‍ ഇ​ന്‍​വെ​സ്‌​മെ​ന്‍റ്, ഡൈ​നാ​മി​ക് സ്റ്റോ​റേ​ജ് ആ​ന്‍​ഡ് റി​ട്രീ​വ​ല്‍ സി​സ്റ്റം തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​വാ​നാ​ണ് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​റ്റ​ത്ത​വ​ണ​യാ​യി റി​പ്പ​ബ്ലി​ക് ചാ​ന​ലി​ന് 32 ല​ക്ഷം രൂ​പ ന​ല്‍​കി​യ ഹ​സ്‌​ന റി​സ​ര്‍​ച്ച് ഗ്രൂ​പ്പും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. ബാ​ര്‍​ക് മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക​ളി​ലൊ​ന്ന് ഹ​സ്‌​ന റി​സ​ര്‍​ച്ചാ​ണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...