തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കില്‍ ബസിടിച്ച് 8 മരണം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കില്‍ ബസിടിച്ച് 8 മരണം. മധ്യപ്രദേശിലെ ഗുണയിൽ  പുലര്‍ച്ചെയായിരുന്നു അപകടം. അൻപതോളം പേർക്കു പരുക്കേറ്റു. മഹാരാഷ്ട്രയിൽനിന്ന് യുപിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

ഇന്നലെ യുപിയിലെ മുസഫർ നഗറിൽ ആറ് തൊഴിലാളികൾ ബസിടിച്ച് മരിച്ചിരുന്നു. ലോക്ഡൗണിനിടെ പഞ്ചാബിൽ കുടുങ്ങിയ തൊഴിലാളികൾ ബിഹാറിലേക്കു കാൽ നടയായി യാത്ര തിരിക്കവേയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ബസില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. ബസ് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു. അപകടത്തില്‍പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....