മണ്ണുത്തിയില്‍ നാല്‍പത് പവന്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണ്ണുത്തിയില്‍ നാല്‍പത് പവന്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ മജീദ് മജീദ് ഖാന്‍ (47 ), ആകാശ് ഷിന്‍ഡെ (31) എന്നിവരാണ് പിടിയിലായത്. ട്രക്കിലെത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഏസികളുമായി വന്ന ട്രക്കിലാണ് ഇവര്‍ തൃശൂരില്‍ എത്തിയത് എന്നാണ് വിവരം. ലോജിസ്റ്റിക് കമ്പനിയുടേതാണ് ട്രക്ക്. ഇതില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കി മടങ്ങുമ്പോഴാണ് സ്ഥിരമായി ഇവര്‍ കവര്‍ച്ച നടത്തുന്നതെന്നും പോലീസ് പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....