​ആഗോള എണ്ണവില വർദ്ധനവിന് കാരണം റഷ്യ-യുക്രെയ്ൻ യുദ്ധമെന്ന് ഡോണൾഡ് ട്രംപ്; ഇറാനല്ല ഉത്തരവാദിയെന്ന് പുതിയ അവകാശവാദം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്‍കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക് കാരണം ഇറാനല്ലെന്നും റഷ്യയും യുക്രെയ്‌നുമായുളള സംഘര്‍ഷമാണെന്നും ട്രംപ് പറഞ്ഞു.
‘റഷ്യയുടെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈന്‍ സമ്മതിച്ചു. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചു. ലോകത്ത് ഡീസല്‍ വില ഉയരാന്‍ പ്രധാനകാരണം റഷ്യ-യുക്രെയ്ൻ യുദ്ധമാണ്, അല്ലാതെ ഇറാന്‍ അല്ല’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യവെച്ച് യുക്രെയ്ൻ ആക്രമണം നടത്തുന്നതിൽ ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി കനത്ത വൈദ്യുതി നിയന്ത്രണം; പവർകട്ട് 14 മണിക്കൂർ വരെ...

0
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി ആവശ്യകത...

രാഷ്ട്രീയ എതിരാളികൾ വർഗീയ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ അണിനിരത്തി : കെ.കെ. ശൈലജ

0
കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍...

സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം; വൈദ്യുതി കരാർ റദ്ദാക്കൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച്...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

0
മലയാലപ്പുഴ : കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി...