ജനാധിപത്യത്തെ ഭരണകൂടം നിശബ്ദമാക്കുന്നു : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുമ്പോൾ ഏതു മാർഗം ഉപയോഗിച്ചും പ്രതിപക്ഷത്തെ തളർത്താൻ ശ്രമിക്കുമ്പോൾ ഫലത്തിൽ ജനാധിപത്യത്തെ തന്നെയാണു ഭരണകൂടം നിശബ്ദമാക്കുന്നത്. ത​ങ്ങ​ൾ​ക്കെ​തി​​രാ​യ ചെ​റു​നീ​ക്ക​ങ്ങ​ൾ​പോ​ലും ത​ച്ചു​ട​ക്കു​ക എ​ന്ന ഹീ​ന​ത​ന്ത്ര​മാ​ണി​ത്. ലോകത്തിനു മുന്നിൽ എക്കാലത്തും ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമെന്നു വാഴ്ത്തപ്പെട്ടുപോന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് ആശങ്കപ്പെടാതെ വയ്യ എന്നും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. യു. ഡി. എഫ് പഴവങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.

പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സനോജ് മേമന, ഷാജൻ മാത്യു, ടി.കെ. സാജു, എബ്രഹാം മാത്യു, പ്രകാശ് തോമസ്, രജീവ് താമരപള്ളിൽ, സിബി താഴത്തില്ലത്ത്, തോമസ് ഫിലിപ്പ്, സജി ഇടിക്കുള, തോമസ് അലക്സ്, സി. കെ. ബാലൻ, വത്സമ്മ ജോൺ, ജെസ്സി അലക്സ്, ജേക്കബ് ലൂക്കോസ്, എ. ടി. ജോയിക്കുട്ടി, സ്മിജു ജേക്കബ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, ബീന ജോബി, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....