Saturday, December 21, 2024 7:03 pm

ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ അറസ്റ്റില്‍. സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥനെ (26) ആണ് അറസ്റ്റ് ചെയ്തത്.

കോ​യമ്പ​ത്തൂ​രി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ത്ഥിനി വ്യാ​ഴാ​ഴ്​​ച രാ​വിലെ ട്രെ​യി​നി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സം​ഭ​വം. ടോ​യ്​​ല​റ്റ്​ ഉ​പ​യോ​ഗി​ക്ക​വേ ജ​ന​ല്‍ വ​ഴി ഒ​രാ​ളു​ടെ കൈ​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി. പ്ര​തി​യെ സ​ഹ​യാ​ത്രി​ക​രു​മാ​യി ചേ​ര്‍​ന്ന്​ പി​ടി​കൂ​ടി തൊ​ട്ട​ടു​ത്ത അ​റ​കോ​ണം റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ടി.​ടി.​ഇ​യി​ല്‍​ നി​ന്ന്​ ക​ണ്ടെ​ടു​ത്ത മൊ​ബൈ​ലി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ട്രെ​യി​നി​ന്റെ ഫു​ട്ട്​​ബോ​ര്‍​ഡി​ല്‍​നി​ന്നാ​ണ്​ ഇയാള്‍ ഫോട്ടോ എടുത്തത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ലൈവുഡ് കടയിൽ അഗ്നിബാധ : ലക്ഷങ്ങളുടെ നാശനഷ്ടം

0
കോഴിക്കോട്: വടകരയിൽ പ്ലൈവുഡ് കടയിൽ തീപിടിത്തം. കരിമ്പനപ്പാലത്താണ് സംഭവമുണ്ടായത്. അപകടത്തിൽ ലക്ഷങ്ങളുടെ...

ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് തുടക്കമായി

0
തിരുവനന്തപുരം :സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് തുടക്കമായി. അടുത്ത...

നടിയെ ആക്രമിച്ച കേസ് : അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തള്ളി

0
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന്...

ദളിത് സമൂഹത്തിന് പുതിയ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

0
രാജ്യസഭയിൽ ബാബാസാഹിബ് അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെച്ചൊല്ലിയുള്ള തർക്കം...