കോട്ടയത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാട്ടകം ഗവ.കോളജ് മൈതാനത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പിൽ പ്രസാദിന്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. നാട്ടകം കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി ഇൻഡസ്ട്രിയൽ കെമിസ്ട്രി വിദ്യാർഥിയാണ്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.

അമ്മ:ശ്രീരഞ്ജിനി. സഹോദരി: പാർവതി. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ നാട്ടകം ഗവ.കോളേജ് മൈതാനത്തായിരുന്നു സംഭവം. കോളേജ് മൈതാനത്ത് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...