തൊഴിൽരഹിതർക്ക് 4000 രൂപ, മയക്കുമരുന്നില്ലാത്ത തമിഴ്നാട് ; യുവാക്കളെ ലക്ഷ്യംവെച്ച് ടി.വി.കെ പ്രകടനപത്രിക

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യുവാക്കളെ ലക്ഷ്യം വെച്ച് തമിഴക വെട്രി കഴകത്തിന്റെ പ്രകടന പത്രിക. മയക്കുമരുന്ന് ഇല്ലാത്ത തമിഴ്നാടിന്റെ സൃഷ്ടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ വിജയ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. 29 വയസ്സുകഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ഡിപ്ലോമധാരികൾക്ക് 2000 രൂപയുപം നൽകും. കൂടാതെ, അധികാരം ലഭിച്ചാൽ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപവരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു.

സ്വകാര്യ, പൊതുമേഖലകളിലായി വർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കും. അതിൽ ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പ ലഭ്യമാക്കും. തൊഴിലവസരങ്ങളുടെ 75 ശതമാനം തമിഴ്നാട്ടുകാർക്ക് മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...