തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു.ഇന്നലെ രാത്രി പത്തരയോടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.ഇരുപതോളം ഡ്രൈവര്‍മാരാണ് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ...

സിജെപി മാർച്ച് : കൊച്ചിയിൽ അർദ്ധരാത്രി മെഴുകുതിരി കത്തിച്ച് യുവാക്കളുടെ പ്രതിഷേധം

0
കൊച്ചി : ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ചൊവ്വാഴ്ച്ച...