പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് ; റോയിയുടെ ഭാര്യയെയും മക്കളെയും തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ റോയിയുടെ ഭാര്യയെയും മക്കളെയും തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. ഏ​നാ​ത്ത് സി.​ഐ ജ​യ​കു​മാ​റി​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലു​ള്ള പ്ര​ഭ തോ​മ​സ്, മ​ക്ക​ളാ​യ ഡോ. ​റി​നു മ​റി​യം തോ​മ​സ്, റീബ മേ​രി തോ​മ​സ് എ​ന്നി​വ​രെ തിരുവന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്റെ ഹെ​ഡ് ഓ​ഫി​സി​ല്‍ ഉന്ന​ത പ​ദ​വി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍ സ്ഥാ​പ​നം വി​ട്ട ശേ​ഷം ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ധ​ന​കാ​ര്യ സ്ഥാപന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പോ​പ്പുല​റി​ന്റെ പ​ത​ന​ത്തി​നു പി​ന്നി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യി ആ​ക്ഷേ​പം ഉയര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...