കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ മരിച്ചു. തിരുവനന്തപുരം കരിമണൽ സ്വദേശി ശ്രീമുരളി (58) ആണ് മരിച്ചത് . അബുഹലീഫയിൽ ആയിരുന്നു താമസം. നെഞ്ച് വേദന നേരിട്ടതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ലാലി. അഭിരാമി മുരളി ഏകമകളാണ്.
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ മരിച്ചു
RECENT NEWS
Advertisment

























