തൃക്കാക്കരയില്‍ ട്വന്റി – ട്വന്റി മത്സരിക്കില്ല ; ആംആദ്മിക്ക് പിന്തുണ ലഭിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയില്‍ ട്വന്റി – ട്വന്റി മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍. ആംആദ്മിക്ക് ട്വന്റി – ട്വന്റി പിന്തുണ നല്‍കുമെന്ന് സംസ്ഥാന കണ്‍വീനര്‍ പി.സി സിറയക് പറഞ്ഞു. തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം മത്സരിക്കുമെന്ന് സാബു എം ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ട്വന്റി – ട്വന്റിയെ അടിച്ചമര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും ട്വന്റി -20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം ഇതിന്റെ ഭാഗമായാണെന്നുമാണ് സാബു ജേക്കബ് പറഞ്ഞത്. ട്വന്റി -20 തൃക്കാക്കരയില്‍ നിലം തൊടണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നുമായിരുന്നു ട്വന്റി – ട്വന്റിയുടെ നിലപാട്.

അതേസമയം തൃക്കാക്കരയില്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. ടിപി യുടെ വിയോഗത്തില്‍ ഉമാ തോമസിനെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല് സഹതാപ വോട്ടുകളല്ല, വികസനമാണ് മണ്ഡലത്തിലെ ജനങ്ങള്‍ നോക്കിക്കാണുന്നതെന്നാണ് ഇടതുമുന്നണി നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...