ക്രിസ്തുമസിന് മുമ്പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. പോളിസി ടീമിലെ ജീവനക്കാരും തുടക്കത്തിൽ പിരിച്ചുവിട്ട ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. ട്വിറ്ററിന്‍റെ പോളിസി നയങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം.

അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമവിദഗ്ധരുമായും ജനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തം പോളിസി ടീമിനുണ്ട്. അതേസമയം ട്വിറ്ററിന്‍റെ പബ്ലിക് പോളിസി ചീഫ് ഷിനേഡ് മക്‌സ്വീനി സ്ഥാനമൊഴിഞ്ഞു. ഇലോൺ മസ്ക് ട്വിറ്ററിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പല തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സിഇഒ സ്ഥാനം ഒഴിയണമോ എന്ന് ചോദിച്ച അഭിപ്രായ വോട്ടെടുപ്പിലും മസ്കിന് വലിയ തിരിച്ചടി നേരിട്ടു. മസ്ക് സ്ഥാനമൊഴിയണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...