ഞങ്ങൾ ഒരു കുടുംബം പോലെ ; സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

ബസിലെ സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചും സമ്മാനങ്ങൾ കൈമാറിയും കെ.എസ്.ആർ.ടി.സി ജീവനക്കാർ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ – ചേർത്തല റൂട്ടിൽ ഓടുന്ന ബസിലാണ് വ്യത്യസ്തമായൊരു ആഘോഷം നടന്നത്. ഓണം, ക്രിസ്മസ്, അങ്ങനെ എല്ലാം ഇത്തരത്തിൽ ബസിൽ ആഘോഷിക്കാറുണ്ട്. രാവിലെയും വൈകിട്ടുമുള്ള യാത്രാ തിരക്കിനും പിന്നീട് വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കുമിടയിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഒത്തുചേരലിന്റെ നിമിഷങ്ങൾ കൂടിയായിരുന്നു ഈ ആഘോഷം.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ 3,4 വർഷമായി ബസിൽ യാത്ര ചെയ്യുന്നവരും ജീവനക്കാരും ഒരു കുടുംബം പോലെയാണ്. ബസിലെ 60 ശതമാനവും സ്ഥിരം യാത്രക്കാരാണ്. യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പും ഉണ്ട്. ആഘോഷങ്ങൾ മറ്റെവിടേക്കും മാറ്റാതെ ബസിൽ തന്നെ ആഘോഷിക്കാൻ ഏവരും ഒന്നുപോലെ തീരുമാനിക്കുകയായിരുന്നു. കേക്ക് മുറിച്ചും പാട്ടുകൾ പാടിയും യാത്രയിൽ അവർ ക്രിസ്മസ് ആഘോഷം ഭംഗിയാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...