അപകട ഭീഷണി ഉയർത്തി കല്ലേലി കൊക്കാത്തോട് റോഡ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി കൊക്കാത്തോട് റോഡിലെ ഉയർന്നു നില്കുന്ന ടാറിങ് അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസമാണ് കല്ലേലി റോഡിൽ ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി എതിരെ വന്ന വലിയ വാഹനത്തിന് വഴി മാറി കൊടുക്കവേ റോഡിന്‍റെ ഉയർന്നു നിൽക്കുന്ന ടാറിങ്ങിൽ നിന്നും സ്‌കൂട്ടറിന്‍റെ ടയർ തെന്നി മാറി ഗുരുതരമായി പരിക്കേറ്റത്. വനഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിന് വീതി കുറവുള്ളത് കാരണം വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാർ ആണ് ഏറെയും അപകട ഭീഷണി നേരിടുന്നത്.

രാത്രിയിലും മറ്റും ഈ വഴി യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. റോഡരിക് ഉയർന്നു നിൽക്കുന്ന ഭാഗം മണ്ണ് ഇട്ട് നിരപ്പാക്കിയെങ്കിൽ മാത്രമേ അപകട സാധ്യത കുറക്കുവാൻ കഴിയൂ. കാലങ്ങളായി നാട്ടുകാർ ഇത് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ബസുകളും വലിയ തടി ലോറികളും ജീപ്പുകളുമടക്കം നിരവധി വാഹനങ്ങൾ ആണ് ഈ വഴി സഞ്ചരിക്കുന്നത്. റോഡരുകുകൾ മണ്ണിട്ട് നിരപ്പാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഇനിയും വർധിക്കുവാൻ സാധ്യത ഏറെയാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...