കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് ഉള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വെള്ളറട : അമ്പൂരിയില്‍ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് ഉള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മിറ്റി അംഗം രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ വിനു (40) എന്നിവരാണ്​ അറസ്റ്റിലായത്. അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നാണ്​ കെ.എല്‍ 74 ബി 16 84 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള പള്‍സര്‍ ബൈക്കില്‍ 2.13 9 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്​. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയന്‍റെ വീട് അക്രമണ കേസിലെ പ്രതി കൂടിയാണ്​ രാഹുല്‍ കൃഷ്ണ. ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആദര്‍ശും സംഘവുമാണ് ഇവരെ പിടികൂടിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...