സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. കോന്നി കരിംകുടുക്ക സ്വദേശി വിദ്യ പ്രവീൺ(28)ആണ് മരിച്ചത്. മരൂർ പാലത്തുനിന്നും വണ്മെലിപടിയിലേക്ക് പോയ യുവതി സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മാസങ്ങളായി പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും വൈകീട്ട് ആറരയോടെ മരണപെടുകയായിരുന്നു. ഭർത്താവ് : പ്രവീൺ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...