തലസ്ഥാനത്ത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ ; അതീവ ജാഗ്രതയിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം ​:​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ത​ല​സ്ഥാ​ന​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​എ​ത്തി​ച്ച​ത് ​വ്യോ​മ​സേ​ന​യു​ടെ​ ​വി​മാ​ന​ത്തി​ൽ.​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​ഞ്ച​രി​ക്കാ​നും​ ​അ​ക​മ്പ​ടി​ക്കു​മു​ള്ള​ ​ബു​ള്ള​റ്റ് ​പ്രൂ​ഫ് ​കാ​റു​ക​ൾ,​മൊ​ബൈ​ൽ​ ​സി​ഗ്ന​ൽ​ ​ജാ​മ​റു​ക​ൾ​ ​ഘ​ടി​പ്പി​ച്ച​ ​വാ​ഹ​ന​ങ്ങ​ൾ,​മ​റ്റ് ​സു​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഐ.​എ​ൽ​ 76​ ​വി​മാ​ന​ത്തി​ലെ​ത്തി​ച്ചു.​ എ​സ്.​പി.​ജി​യാ​ണ് ​(​സ്പെ​ഷ്യ​ൽ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ഫോ​ഴ്സ്)​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​വെ​ടി​യു​ണ്ട​യേ​ൽ​ക്കാ​ത്ത​ ​ര​ണ്ട് ​വാ​ഹ​ന​ങ്ങ​ളും​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ലെ​ത്തി​ച്ചു.​ ​ആം​ബു​ല​ൻ​സു​ക​ൾ,​മൊ​ബൈ​ൽ​ഫോ​ൺ​ ​ജാ​മ​റു​ക​ൾ​ ​ഘ​ടി​പ്പി​ച്ച​ ​വാ​ഹ​ന​ങ്ങ​ൾ,​ഒ​രേ​ത​രം​ ​കാ​റു​ക​ൾ​ ​എ​ന്നി​വ​യ​ട​ങ്ങി​യ​ ​വാ​ഹ​ന​വ്യൂ​ഹം​ ​പൊ​ലീ​സാ​ണ് ​സ​ജ്ജ​മാ​ക്കു​ന്ന​ത്.​ ​

ഇ​ന്ന​ലെ​ ​മു​ത​ൽ​ ​എ​സ്.​പി.​ജി​ ​സു​ര​ക്ഷാ​ ​ട്ര​യ​ൽ​റ​ൺ​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​ത​യ്യ​റാ​ക്കി​യ​ ​ബ്ലൂ​ ​ബു​ക്ക് ​പ്ര​കാ​ര​മാ​ണ് ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​മൂ​ന്നു​ ​ദി​വ​സം​ ​മു​ൻ​പ് ​യാ​ത്ര​യു​ടെ​ ​സ​മ്പൂ​ർ​ണ​ ​വി​വ​ര​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കി​യി​രി​ക്ക​ണം.​ബ്ലൂ​ ​ബു​ക്ക് ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ 50​ ​പ്ലാ​റ്റൂ​ൺ​ ​പൊ​ലീ​സി​നെ​യും​ 200​ ​ഓ​ഫീ​സ​ർ​മാ​രെ​യു​മാ​ണ് ​നി​യോ​ഗി​ക്കേ​ണ്ട​ത്.​ ​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...