പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന്​ ശസ്ത്രക്രിയ വഴി പുറത്തെടുത്തത്​ രണ്ടുകിലോയിലധികം മുടി

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന്​ ഡോക്​ടര്‍മാര്‍ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തത്​ രണ്ടുകിലോയിലധികം മുടി. 10 ദിവസം മുമ്പ് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ വിശദമായ പരിശോധനയ്‌ക്ക് വിധേയയാക്കിയത്. ഉത്തര്‍പ്രദേശിലെ ലഖ്​നോവിലെ ബല്‍റാംപുര്‍ ആശുപത്രിയിലാണ്​ സംഭവം. രണ്ടുവര്‍ഷമായി പെണ്‍കുട്ടിക്ക്​ ക്ഷീണവും തളര്‍ച്ചയും അനുഭ​വപ്പെട്ടിരുന്നു.

തുടർന്ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു മുഴ കാണപ്പെട്ടു. പീന്നിട് സിടി സ്‌കാനിലും ഇക്കാര്യം കൂടുതല്‍ വ്യക്തമായി. എന്‍ഡോസ്‌കോപ്പി ചെയ്തതോടെ വലിയ പന്തിന്റെ വലിപ്പത്തില്‍ മുടി കിടക്കുന്നതായി കണ്ടെത്തി. തുടര്‍ച്ചയായി മുടി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചെറുകുടല്‍ അടയുകയും ഭക്ഷണം ഉളളിലേക്ക് പോകാത്ത സ്ഥിതിയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...