50 കോടിയുടെ സൈബർ തട്ടിപ്പിൽ അറസ്റ്റിലായവരിൽ രണ്ട് മലയാളികളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 50 കോടിയുടെ സൈബർ തട്ടിപ്പിൽ അറസ്റ്റിലായവരിൽ രണ്ട് മലയാളികളും. മലപ്പുറം സ്വദേശികളാണ് പിടിയിലായതെന്ന് സൗത്ത് ഈസ്റ്റ് ഡി സി പി ഡോ ഹേമന്ത് തിവാരി പറഞ്ഞു. പരപ്പനങ്ങാടി സ്വദേശ മുഹമ്മദ് ബുർഹാരിയാണ് സൂത്രധാരൻ. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും പിടിയിലായി. ഇവരെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള വ്യക്തിയാണ്. ഡിജിറ്റൽ അറസ്റ്റ് സംഘത്തെയാണ് പിടികൂടിയത്. തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് നൽകിയത് മലയാളികളാണ്.

അക്കൗണ്ടിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും മലയാളികളാണ്. ഇവരെ നിയന്ത്രിച്ചിരുന്ന വിദേശത്തുള്ള വ്യക്തിയെ കണ്ടെത്താൻ ശ്രമം തുടരുന്നു. അറസ്റ്റിലായവർക്കെതിരെ കേരളത്തിലും കേസ് ഉണ്ട്. പ്രതികളെ പിടികൂടാൻ സഹായിച്ചതിന് മലപ്പുറം എസ് പിക്ക് ഡിസിപി നന്ദി പറഞ്ഞു. അന്വേഷണ സംഘത്തിൽ മലയാളി വനിത പോലീസ് ഉദ്യോഗസ്ഥയും ഉണ്ട് . ദില്ലി പോലീസിലെ എസ് ഐ ശരണ്യ എസ് ഉൾപ്പെടയുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....