കാട്ടുപോത്ത് വേട്ട : പൂജാരിയുൾപ്പെടെ രണ്ടു പേർകൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റേ​ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​ൾ​കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ സം​ഘ​ത്തി​ലെ പൂ​ജാ​രി​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ൽ. അ​ക​മ്പാ​ടം ഇ​ടി​വ​ണ്ണ സ്വ​ദേ​ശി മാ​ങ്ങാ​ട്ടി​രി ന​ന്ദ​ന്‍ എ​ന്ന സു​നി​ല്‍കു​മാ​ര്‍ (50), പ​ന്നി​പ്പാ​റ വി.​കെ പ​ടി സ്വ​ദേ​ശി അ​ക്ക​ര​മ്മ​ൽ ഹം​സ (42) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ.​ജി. അ​ന്‍വ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇതോടെ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം 11 ആ​യി. മു​ഖ‍്യ​പ്ര​തി ഒ​ളി​വി​ലാ​ണ്. മ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​ഗി​രീ​ശ​ൻ, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ സി.​എം. സു​രേ​ഷ്, പി. ​മാ​നു​ക്കു​ട്ട​ന്‍, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍മാ​രാ​യ എ.​കെ. ര​മേ​ശ​ന്‍, കെ. ​സ​തീ​ഷ് കു​മാ​ര്‍, കെ.​എ​ന്‍. ഹ​രീ​ഷ്, ആ​ന്റ​ണി തോ​മ​സ്, എം.​വി. പ്ര​ജീ​ഷ്, ഈ​ശ്വ​ർ പ്ര​താ​പ്, സ​നോ​ജ് കു​മാ​ര്‍, കെ.​പി. ലോ​ലി​ത, എ. ​അ​ഭി​ഷേ​ക് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...