എം.​ഡി.​എം.​എ​യു​മാ​യി രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​ളി​കാ​വ്: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടുപേ​ർ അറസ്റ്റിൽ. ചോ​ക്കാ​ട് നാ​ല് സെ​ന്റ് കോ​ള​നി​യി​ലെ നീ​ലാ​മ്പ്ര നൗ​ഫ​ൽ ബാ​ബു​വി​ൽ ​നി​ന്ന് 15.67 ഗ്രാ​മും ചോ​ക്കാ​ട് ച​പ്പാ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ലി​ൽ ​നി​ന്ന് 97 ഗ്രാ​മു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​നും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്തത്. പെ​ട​യ​ന്താ​ളി​ൽ​ നി​ന്ന് ചോ​ക്കാ​ട് സീ​ഡ് ഫാ​മി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ വെ​ച്ചാ​ണ് നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ നൗ​ഫ​ൽ ബാ​ബു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്നെ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ്‌ അ​ജ്മ​ലി​നെ ചോ​ക്കാ​ട്ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ചോ​ക്കാ​ട് പോ​ലു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തു നി​ന്ന് മാ​ത്രം നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രാ​ണ് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന​യെ​യും ഉ​പ​യോ​ഗ​ത്തെ​യും ജ​ന​ജാ​ഗ്ര​ത സ​ദ​സ്സു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് നേ​രി​ടു​മെ​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ പ​റ​ഞ്ഞു. പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​അ​ശോ​ക്, എം.​എ​ൻ. ര​ഞ്ജി​ത്ത്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ലി​ജി​ൻ, വി. ​മു​ഹ​മ്മ​ദ്‌ ഹ​ബീ​ബ്, മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, നി​മി​ഷ, ഡ്രൈ​വ​ർ പ്ര​ദീ​പ്‌ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...