ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കൊറിയർ വഴി കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കൊറിയർ വഴി കടത്താൻ ശ്രമിച്ച 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കോട്ടയം തൃക്കൊടിത്താനം സ്വദേശികളായ ഷോൺ ജോസഫ് (21), എബിൻ ബാബു (21) എന്നിവരെയാണ് പൊറ്റക്കുഴിയിൽ നിന്ന് പിടികൂടിയത്. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് കൊറിയർ വഴി എത്തിച്ച മിക്സിക്കുള്ളിൽ പാക്ക് ചെയ്ത നിലയിലായിരുന്നു എംഡിഎംഎ. രഹസ്യ വിവരത്തെത്തുടർന്ന് നാർക്കോട്ടിക്സ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പൊറ്റക്കുഴിയിലെ പാഴ്സൽ സ്ഥാപനത്തിൽ കൊറിയർ ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഹിന്ദിക്കാരനായ ഒരു ഏജന്റ് വഴിയാണ് പാഴ്സൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. പിടിയിലായ യുവാക്കൾ നിലവിൽ എളമക്കര പോലീസിന്റെ കസ്റ്റഡിയിലാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിനെ അമ്പരപ്പിച്ച് ജന്തര്‍ മന്തറില്‍ കയറി സിജെപിയുടെ മിന്നല്‍ സമരം ; പ്രവര്‍ത്തകരെ അറസ്റ്റ്...

0
ന്യൂഡല്‍ഹി : പോലീസിനെ അമ്പരപ്പിച്ച് സിജെപി വക്താക്കൾ ജന്തർ മന്തറിൽ കടന്നുകയറി....

പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം ; വ്യക്തതയില്ലെന്ന് സിപിഎം

0
ഇടുക്കി: പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിയുകയാണ്...

വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ സ്വർണാഭരണം കവർന്നു ; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

0
ചവറ : വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ...

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം : സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

0
എറണാകുളം : നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച്...