സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തണം ; മാറ്റത്തിനായി വോട്ട് ചെയ്യുക – ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ മാറ്റത്തിനായി വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തുമ്പോൾ മാത്രമേ ‘ജനാധിപത്യത്തിന്റെ ഉത്സവം’ വിജയകരമാകുകയുള്ളു എന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ജനങ്ങളെ ഓർമിപ്പിച്ചു. ഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ മാറ്റത്തിനായി വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തുമ്പോൾ മാത്രമേ ‘ജനാധിപത്യത്തിന്റെ ഉത്സവം’ വിജയകരമാകുകയുള്ളു എന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ജനങ്ങളെ ഓർമിപ്പിച്ചു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള അവസാനഘട്ട വോട്ടെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഇൻഡ്യ മുന്നണി സ്വേച്ഛാധിപത്യ ശക്തികളോട് ധീരമായി പോരാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ബൂത്തിലെത്തുമ്പോൾ എല്ലാവരും ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ പറഞ്ഞു. കർഷകർ, യുവാക്കൾ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു. പോളിങ് ബൂത്തിലെത്തുമ്പോൾ എല്ലാവരും ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ പറഞ്ഞു. കർഷകർ, യുവാക്കൾ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു. പഞ്ചാബിലെ 13, ഹിമാചൽ പ്രദേശിലെ നാല്, ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ ഒമ്പത്, ബീഹാറിലെ എട്ട്, ഒഡീഷയിലെ ആറ്, ജാർഖണ്ഡിലെ മൂന്ന്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...