Sunday, April 13, 2025 10:29 am

ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ യിൽ മണ്ഡലപൂജ മഹോത്സവം

For full experience, Download our mobile application:
Get it on Google Play

യു എ ഇ : ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലപൂജ മഹോത്സവം യു എ ഇ ഫുജൈറ മീഡിയാ പാർക്ക് കൺവൻഷൻ സെന്ററിൽ നടന്നു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ ബാലമുരളി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.  ഇതിനോടനുബന്ധിച്ച് മഹാ ഗണപതി ഹോമം, തൃക്കൊടിയേറ്റ് , സർവൈശ്വര്യപൂജ , സോപാന സംഗീതം, ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതി ദുബൈ ( സി.എ.പി.എസ്.എസ്) അവതരിപ്പിച്ച കുത്തിയോട്ട ചുവടും പാട്ടും, പേട്ടതുള്ളൽ, ചിന്തുപാട്ട്, വിശ്വരൂപ ഭജന സമിതി തിരുനക്കര കോട്ടയം  അവതരിപ്പിച്ച നാമഘോഷലഹരി, നാദസ്വരക്കച്ചേരി, സേവ, പുഷ്പാഭിഷേകം, പടിപൂജ, ഹരിവരാസനം ,  തൃക്കൊടിയിറക്ക്, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. ഉത്സവത്തിനോടനുബന്ധിച്ച് കുത്തിയോട്ട ആചാര്യൻ വിജയരാഘവക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച റാന്നി സ്വദേശി പിടിയിൽ

0
മല്ലപ്പള്ളി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം...

മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ : മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി...

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

0
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു....