യുഎഇ : കൊവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി ദുബായിയില്‍ മരിച്ചു.
കാസര്‍ഗോഡ് ഉടുമ്പുന്തല ഒറ്റത്തൈയ്യില്‍ സുനീറ മന്‍സിലില്‍ എം. കെ അബ്ദുല്ലയുടെ മകന്‍ ഒ. ടി മുഹമ്മദ് അസ്‌ലം (32)ആണ് മരിച്ചത്. ഇദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ്: റസിയ. ഭാര്യ :ഷഹനാസ്. മകന്‍: സലാഹ്.
ദുബായില്‍ കൊവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു
RECENT NEWS
Advertisment