ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ സർക്കാരും അറ്റോർണി ജനറലും ചേർന്ന് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഭീകരാക്രമണ ശ്രമമാണോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കണ്ടെത്താൻ പ്രത്യേക പ്രോസിക്യൂട്ടർ സംഘത്തെ നിയോഗിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ വെളിപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























