വാക്സിൻ‌ എടുത്തവർക്കായി വാതിൽ തുറന്നു യുഎഇ ; ആഹ്ളാദത്തോടൊപ്പം ആശങ്കയും

For full experience, Download our mobile application:
Get it on Google Play

ദുബായ്  : മാസങ്ങൾക്കു ശേഷം നാട്ടിൽ നിന്നുള്ളവർക്കായി ദുബായ് വാതിൽ തുറക്കുമ്പോൾ സന്തോഷത്തിനൊപ്പം ആശങ്കകളുടെയും ടേക് ഓഫ്. വാക്സീനിൽ അസ്ട്രസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുത്തവർക്ക് മടക്കയാത്രയ്ക്കു തടസമില്ലെങ്കിലും രാജ്യാന്തര അംഗീകാരത്തിന് കാത്തിരിക്കുന്ന കോവാക്സീൻ സ്വീകരിച്ചവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. അതേസമയം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നടപടികളുടെ ആദ്യഘട്ടമാണിതെന്നു വ്യോമയാന മേഖലയിലുള്ളവർ പറയുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാതെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാരിൽ ഒരുവിഭാഗത്തിനെങ്കിലും എത്താൻ കഴിഞ്ഞാൽ അവർക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസമാകും. തുടർഘട്ടങ്ങളിലാകും ഇതര വിഭാഗങ്ങൾക്ക് ഇളവുണ്ടാകുകയെന്നാണ് ഇവർ നൽകുന്ന സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....