യുഎഇ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും ഇനി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. നേരത്തെ പെര്‍മിറ്റുകളും വിസകളും ലഭ്യമാകുന്നതിന് 30 ദിവസത്തെ കാലതാമസം വേണ്ടിയിരുന്നു. ബിസിനസ്സ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനുമാണ് പുതിയ പോര്‍ട്ടല്‍ സഹായിക്കുക.
വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷതകള്‍ : അഞ്ച് സര്‍വീസ് പ്ലാറ്റ്ഫോമുകള്‍ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് ചുരുക്കി. പ്ലാറ്റ്‌ഫോം അപേക്ഷകര്‍ക്ക് എട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നേരത്തെ 16 രേഖകള്‍ സമര്‍പ്പിക്കേണ്ടിരുന്നിടത്ത് ഇപ്പോള്‍ അഞ്ച് രേഖകള്‍ മാത്രം നല്‍കിയാല്‍ മതി. പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിലില്‍ ദുബായില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലാണ് പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമാകുന്നത്.
വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉള്‍പ്പെടുന്നു. മൂന്നാം ഘട്ടം ഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ക്ക് ബണ്ടില്‍ വെബ്സൈറ്റ്: workinuae.ae വൈകാതെ മൊബൈല്‍ ആപ്പും ലഭ്യമാകും.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....