കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ടി​ന് പി​ന്നി​ല്‍ യു​ഡി​എ​ഫ് ; കോ​ട​തി​യി​ൽ തെ​ളി​വ് ന​ൽ​കു​മെ​ന്ന് ഇ​പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ടി​ന് പി​ന്നി​ല്‍ യു​ഡി​എ​ഫ് ത​ന്നെ​യെ​ന്ന് ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​രു​മ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ പ​ങ്ക് പു​റ​ത്തു​വ​രു​മെ​ന്ന് ഇ​പി പ്ര​തി​ക​രി​ച്ചു. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വ​ച്ചാ​ണ് അ​വ​ര്‍ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് കൊ​ടു​ക്കു​ക. പോ​ലീ​സ് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞെ​ന്ന് വ​ച്ച് യു​ഡി​എ​ഫു​കാ​ര്‍ കു​റ്റ​വി​മു​ക്ത​രാ​കി​ല്ല. കോ​ട​തി​യി​ല്‍ ത​ങ്ങ​ള്‍ എ​ല്ലാ തെ​ളി​വു​ക​ളും ന​ല്‍​കു​മെ​ന്നും അ​പ്പോ​ള്‍ കാ​ണാ​മെ​ന്നും ഇ​പി പ​റ​ഞ്ഞു. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലും യു​ഡി​എ​ഫാ​ണ്. യു​ഡി​എ​ഫി​ന്‍റെ കൈ ​പ​രി​ശു​ദ്ധ​മാ​ണോ​യെ​ന്നും ഇ​പി ചോ​ദി​ച്ചു.​മു​ൻ എം​എ​ൽ​എ കെ.​കെ.​ല​തി​ക കാ​ഫി​ർ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​തി​നെ​യും ഇ​പി ന്യാ​യീ​ക​രി​ച്ചു. പോ​സ്റ്റ് ക​ണ്ടാ​ല്‍ പ​ല​രും ഷെയർ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഇ​പി​യു​ടെ പ്രതികരണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച്...

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...