പ​രി​യാ​രം പ​ന​ങ്ങാ​ട്ടൂ​രി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ത​ട​ഞ്ഞ​തി​ന് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ് : പ​രി​യാ​രം പ​ന​ങ്ങാ​ട്ടൂ​രി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ത​ട​ഞ്ഞ​തി​ന് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. ത​ളി​പ്പ​റമ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​റ്റ്യേ​രി ഡി​വി​ഷ​ന്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​സു​ഖ​ദേ​വ​ന്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്കും ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്​​പി​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ത​ളി​പ്പ​റമ്പ്  പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ പ​രി​യാ​രം പ​ന​ങ്ങാ​ട്ടൂ​ര്‍ മോ​ലോം ഭാ​ഗ​ത്താ​ണ് സം​ഭ​വം.

സു​ഖ​ദേ​വ​നും പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​റി​യൂ​ര്‍ വാ​ര്‍​ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​വി. ശ്രീ​ജ​യും വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ന്ന​തി​നി​ടെ സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​വെ​ന്നാ​ണ് പ​രാ​തി. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം കു​റ്റ്യേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ കെ.​വി. പ്രേ​മ​രാ​ജ​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ന​ങ്ങാ​ട്ടൂ​രി​ലെ സി.​വി. ശ്രീ​കേ​ഷ്, എ​ന്‍.​കെ. റി​ജു, പി. ​സ​ജി​ത്ത് എ​ന്നി​വ​ര്‍ ത​ട​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...