യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണം ; പ്രതിപക്ഷ നേതാവിന്റെ ജില്ലയിലെ പര്യടനം ഡിസംബർ 2ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തുമെന്ന് ഡി.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ജില്ലാ കോർഡിനേറ്ററുമായ സാമുവൽ കിഴക്കുപുറം പറഞ്ഞു. 2 – ന് രാവിലെ 10.30 മണിക്ക് പുളിക്കീഴ് റിജോ ഓഡിറ്റോറിയത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം തിരഞ്ഞെടുപ്പ് കൺവൻഷൻ എന്നിവ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1- മണിക്ക് പത്തനംതിട്ടയിൽ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം 2.30-ന് പത്തനംതിട്ട നഗരസഭ സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവൻഷനും രാജീവ് ഭവൻ ഓഡിറ്റോറിയത്തിൻ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4- മണിക്ക് കോഴഞ്ചേരി വണ്ടിപ്പേട്ടയിലും വൈകിട്ട് 5 മണിക്ക് മല്ലപ്പള്ളി ജംഗ്ഷനിലും തിരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മറ്റ് കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രചരണ പരിപാടികൾക്കായി വരും ദിവസങ്ങളിൽ ജില്ലയിൽ എത്തിച്ചേരുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...